സംസ്കൃതദിനാഘോഷം
Posted on: 05 Sep 2015
കുമ്പള: ബേള എസ്.ബി.എ.എസ്.ബി. സ്കൂളിലെ സംസ്കൃതദിനാഘോഷം ഡിവൈ.എസ്.പി. ടി.പി.രഞ്ജിത്ത് ഉദ്ഘാടനംചെയ്തു. ഇ.വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. പദ്മനാഭ മറാഠെ, സിസ്റ്റര്‍ ഇഡ പോളിന ഡിസൂസ, എം.രഞ്ജിത്ത്, കൈലാസമൂര്‍ത്തി, നന്ദികേശന്, സിസ്റ്റര്‍ ആനി ജെയിംസ്, ഡി.ശങ്കര എന്നിവര്‍ സംസാരിച്ചു.