നിവേദനം നല്കി

Posted on: 05 Sep 2015



കാസര്‍കോട്: ബൈന്ദൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ ഗുരുവായൂര്‍ വരെ നീട്ടണമെന്നാവശ്യപ്പെട്ട് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ ഗൗഡക്ക് നിവേദനം നല്‍കി. കണ്ണൂരില്‍ നിന്നും പാലക്കാട് വഴിപോകുന്ന െബംഗളൂരു ട്രെയിന്‍ മംഗലാപുരം വരെ നീട്ടുന്നതിന് മുന്‍കൈ എടുക്കണമെന്നും ഭാരവാഹികളായ ആര്‍.പ്രശാന്ത്കുമാര്‍, ജയറാം, രാമചന്ദ്ര, നാഗരാജ, സുബ്രഹ്മണ്യ എന്നിവര്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

More Citizen News - Kasargod