അധ്യാപക ഒഴിവ്
Posted on: 05 Sep 2015
പൈവളിഗെ: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ് (ജൂനിയര്‍) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച തിങ്കളാഴ്ച 11 മണിക്ക് സ്കൂള്‍ ഓഫീസില്‍. ഫോണ്‍: 04998 205500, 8606220970.
കാസര്‍കോട്: അംഗടിമുഗര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര സെക്കന്‍ഡറി വിഭാഗത്തില്‍ കൊമേഴ്സ് (സീനിയര്‍) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച സപ്തംബര്‍ 14-ന് 11 മണിക്ക് സ്കൂള്‍ ഓഫീസില്‍.
ആദൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ അറബിക്, കന്നഡ എല്‍.പി.എസ്.എ. അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച തിങ്കളാഴ്ച 10.30ന് സ്കൂള്‍ ഓഫീസില്‍.