സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്‌സ്‌

Posted on: 04 Sep 2015നീലേശ്വരം: ഓര്‍ച്ച തുടര്‍വിദ്യാകേന്ദ്രവും തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക്കും സംഘടിപ്പിക്കുന്ന സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9809798563.

More Citizen News - Kasargod