ഗ്രന്ഥശാലാസംഘം വാര്‍ഷികം

Posted on: 04 Sep 2015നീലേശ്വരം: കേരള ഗ്രന്ഥശാലാസംഘം 70-ാം വാര്‍ഷികം നീലേശ്വരം നഗരസഭാ പരിധിയില്‍ ആഘാഷിക്കും. നഗരസഭാ പൊതുയോഗത്തില്‍ പി.വി.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഡോ. പി.പ്രഭാകരന്‍, എം.ബാലകൃഷ്ണന്‍, കെ.മംഗളാദേവി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod