കാന്‍സര്‍രോഗിക്ക് ഹയാത്തൂല് ഇസ്ലാം യുവജനസംഘത്തിന്റെ സഹായം
Posted on: 04 Sep 2015
മടിക്കൈ: കാന്സര്േരാഗം പിടിപെട്ട് ചികിത്സയില്‍ കഴിയുന്ന മടിക്കൈ ചാളക്കടവിലെ തലയത്ത് ബീനയ്ക്ക് ചാളക്കടവ് ഹയാത്തൂല് ഇസ്ലാം യുവജനസംഘത്തിന്റെ ചികിത്സാസഹായം.
ചാളക്കടവ് സംഘടിപ്പിച്ച ചടങ്ങില്‍ ജമാ അത്ത് പ്രസിഡന്റ് സി.ഇബ്രാഹിം ഹാജി ബീനയുടെ പിതാവ് നാരായണന് സഹായധനം കൈമാറി. എം.സത്താര്‍ അധ്യക്ഷത വഹിച്ചു.
ഖത്തീബ് സഅദ് ന ഈമി, സി.സുല്‍ഫിക്കര്‍, സി.സൈഫുദ്ദീന്, അസീസ് മേക്കാട്ട് എന്നിവര്‍ സംസാരിച്ചു.