പ്രതിഷേധിച്ചു
Posted on: 04 Sep 2015
കാഞ്ഞങ്ങാട്: കൊളവയല്‍ വിവേകാനന്ദ വിദ്യാമന്ദിരത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് പി.കൃഷ്ണന് പ്രതിഷേധിച്ചു. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണണെന്ന് പ്രസ്താവനയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് ജീവനക്കാരന് മുഹമ്മദ് ഷമീറിന് നേരെ പണിമുടക്ക് ദിവസമുണ്ടായ ആക്രമണത്തില്‍ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് (എസ്.ഇ.യു.) താലൂക്ക് കമ്മിറ്റി പ്രതിഷേധിച്ചു. എം.കെ.സൈഫുദ്ദീന് അധ്യക്ഷതവഹിച്ചു.