ജന്മാഷ്ടമി ഉത്സവം
Posted on: 04 Sep 2015
കാഞ്ഞങ്ങാട്: ദേവന് റോഡ് ശ്രീകൃഷ്ണക്ഷേത്രം ജന്മാഷ്ടമി ഉത്സവം ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. ശനിയാഴ്ച രാവിലെ ഏഴിന് ധ്വജാരോഹണം, 12.30ന് ഉച്ചപൂജ, വൈകിട്ട് ആറിന് ഭജന, 8.30ന് നിറമാല.
ഞായറാഴ്ച വൈകിട്ട് നാലിന് തൈരുകലശ ഘോഷയാത്രയും അഞ്ചിന് തൈരുകലശോത്സവവും ധ്വജാവരോഹണവും നടക്കും.