ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് ഇന്ന് തറക്കല്ലിടും

Posted on: 04 Sep 2015ബദിയഡുക്ക: ബോള്‍ക്കട്ടയില്‍ ബദിയഡുക്ക പഞ്ചായത്തിന്റെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തറക്കല്ലിടും. വെള്ളിയാഴ്ച മൂന്നുമണിക്ക് നടക്കുന്ന പരിപാടിയില്‍ വിദ്യഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് മുഖ്യാതിഥിയായിരിക്കും. 25 ലക്ഷം രൂപ ചെലവില്‍ മിനി സ്റ്റേഡിയത്തിന് സമീപത്താണ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുന്നത്. ഒരുവര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കും.

More Citizen News - Kasargod