മാതൃഭൂമി ഗൃഹലക്ഷ്മിവേദി ഓണാഘോഷം ഇന്ന്‌

Posted on: 04 Sep 2015



കാഞ്ഞങ്ങാട്: മാതൃഭൂമി ഗൃഹലക്ഷ്മിവേദി ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷം വെള്ളിയാഴ്ച പരവനടുക്കം മഹിളാമന്ദിരത്തില്‍ നടക്കും. അന്തേവാസികള്‍ക്ക് ഓണ സദ്യ നല്കിയാണ് ആഘോഷം. സംസ്ഥാന വൈസ് പ്രസിഡന്റ് സി.രമ ടീച്ചര്‍ സംബന്ധിക്കും. മുഴുവന്‍ അംഗങ്ങളും ഉച്ചയ്ക്ക് 12 മണിക്ക് മഹിളാമന്ദിരത്തില്‍ എത്തണമെന്ന് ജില്ലാ പ്രസിഡന്റ് സി.എച്ച്.സുബൈദയും സെക്രട്ടറി റീത്ത പദ്മരാജും അറിയിച്ചു

More Citizen News - Kasargod