രണ്ടും നാലും ശനിയാഴ്ചകളില്‍ ജില്ലാബാങ്കിന് അവധി

Posted on: 04 Sep 2015കാസര്‍കോട്: റിസര്‍വ് ബാങ്കിന്റെ ഉത്തരവ് പ്രകാരം സപ്തംബര്‍ മുതല്‍ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളില്‍ ജില്ലാ സഹകരണബാങ്ക് ഹെഡ്ഡാഫീസും ശാഖകളും പ്രവര്‍ത്തിക്കുന്നതല്ല. മറ്റുള്ള ശനിയാഴ്ചകളില്‍ മുഴുവന്‍ സമയവും ബാങ്ക് പ്രവര്‍ത്തിക്കും.

More Citizen News - Kasargod