സ്റ്റാഫ് നഴ്‌സ് നിയമനം

Posted on: 04 Sep 2015



കാസര്‍കോട്: ബദിയടുക്ക സി.എച്ച്.സിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി ഒരു സ്റ്റാഫ് നഴ്‌സിനെ നിയമിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദിവസം 300 രൂപ പ്രതിഫലം നല്‍കും. യോഗ്യത പി.എസ്.സി. അംഗീകൃത ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ്, ബി.എസ്സി ജനറല്‍ നഴ്‌സിങ്. അഭിമുഖം 14-ന് രാവിലെ 10 മണിക്ക് ബദിയടുക്ക സി.എച്ച്.സിയില്‍. ഫോണ്‍ 04998 285716.

More Citizen News - Kasargod