പച്ചക്കറിത്തൈകള്‍ ലഭിക്കും
Posted on: 04 Sep 2015
കാസര്‍കോട്: കാസര്‍കോട് ബ്ലോക്കിലെ കൃഷിഭവനിലൂടെ 2014 വര്‍ഷത്തില്‍ ഗ്രോബാഗുകള്‍ വാങ്ങിയ കര്‍ഷകര്‍ക്ക് രണ്ടാംവര്ഷത്തേക്കുള്ള സൗജന്യ പച്ചക്കറി ത്തൈകള്‍ കാസര്‍കോട് മുനിസിപ്പല്‍ കൃഷിഭവനില്‍ എത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് പ്രവൃത്തിദിവസങ്ങളില്‍ പച്ചക്കറിത്തൈകള്‍ ലഭിക്കും.