വൈദ്യുതി മുടങ്ങും

Posted on: 04 Sep 2015



കാസര്‍കോട്: കാസര്‍കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെ ഫോര്‍ട്ട് റോഡ്, തായലങ്ങാടി എന്നിവിടങ്ങളില്‍ വൈദ്യുതിവിതരണം മുടങ്ങും.

More Citizen News - Kasargod