ഓണക്കിറ്റ് വിതരണംചെയ്തു

Posted on: 04 Sep 2015കാസര്‍കോട്: കീഴൂര്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പരമ്പരാഗത വ്യവസായത്തൊഴിലാളികള്‍ക്ക് ഓണക്കിറ്റ് വിതരണംചെയ്തു. ഇംഗ്ലീഷ് അഷ്‌റഫ് ഉദ്ഘാടനംചെയ്തു. കെ.വിജയന്‍ അധ്യക്ഷതവഹിച്ചു. കെ.മനോഹരന്‍, എസ്.പദ്മനാഭന്‍, എസ്.വിജയന്‍, പ്രതാപ് തയില്‍, വി.വി.പവിത്രന്‍, കെ.കെ.രവീന്ദ്രന്‍, ജി.യോഗീന്ദ്രന്‍, ജി.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod