സ്കൂള്‍ കെട്ടിടോദ്ഘാടനം ഇന്ന്
Posted on: 04 Sep 2015
മുളിയാര്‍: പൊവ്വല്‍ ജി.യു.പി. സ്കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ പത്തിന് കൃഷിമന്ത്രി കെ.പി.മോഹനന് നിര്‍വഹിക്കും. കെ.കുഞ്ഞിരാമന് എം.എല്‍.എ. അധ്യക്ഷതവഹിക്കും.
ഡൈനിങ് ഹാള്‍ ഉദ്ഘാടനം പി.കരുണാകരന് എം.പി. നിര്‍വഹിക്കും.