വായമൂടിക്കെട്ടി പ്രകടനം നടത്തി

Posted on: 03 Sep 2015



കാസര്‍കോട്: എം.എം.കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പുരോഗമന കലാ സാഹിത്യ സംഘം വായമൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പൊതുയോഗം ജില്ലാ സെക്രട്ടറി രവീന്ദ്രന്‍ കൊടക്കാട് ഉദ്ഘാടനം ചെയ്തു. വി.സി. മാത്യു അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണന്‍ ചെര്‍ക്കള, പി.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod