അനുശോചിച്ചു

Posted on: 03 Sep 2015



തൃക്കരിപ്പൂര്‍: ആദ്യകാല സോഷ്യലിസ്റ്റും ജനതാദള്‍ (യു) എച്ച്.എം.എസ്. പ്രവര്‍ത്തകനുമായിരുന്ന തെക്കുമ്പാട്ടെ പി.കെ.കൃഷ്ണന്‍ ആചാരിയുടെ നിര്യാണത്തില്‍ തെക്കുമ്പാട് ജെ.പി. ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലൂബ് യോഗം അനുശോചിച്ചു.
പി.വി.തമ്പാന്‍ അധ്യക്ഷതവഹിച്ചു. പി.വി.രാഘവന്‍, ടി.വി.ഭാസ്‌കരന്‍, ടി.വി.കൃഷ്ണന്‍, ടി.വി.ശശി, ടി.വി.അനില്‍കുമാര്‍, പി.രാഘവന്‍, ടി.വി.ചാത്തു, വി.വി.വിജയന്‍ എന്നിവര്‍ സംസാരിച്ചു.
തെക്കുമ്പാട്ടെ ജനതാദള്‍ (യു) പ്രവര്‍ത്തകന്‍ പി.കെ.കൃഷ്ണന്‍ ആചാരിയുടെ നിര്യാണത്തില്‍ ജനതാദള്‍ (യു) തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു. ടി.വി.ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. പി.തമ്പാന്‍ നായര്‍, കെ.ശ്രീധരന്‍, സി.ബാലകൃഷ്ണന്‍, കെ.പദ്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod