കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണ ക്യാമ്പ്
Posted on: 03 Sep 2015
ബദിയഡുക്ക: കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ ക്യാമ്പ് അഞ്ചിന് ബേളയില്‍ നടക്കും. കിളിങ്കാര്‍ സായി മന്ദിരത്തില്‍ നടക്കുന്ന പരിപാടി മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കര്‍ണാടക നഗരവികസന മന്ത്രി വിനയകുമാര്‍ സൊര്‍ക്കെ മുഖ്യാതിഥിയായിരിക്കും.
അധ്യാപക ഒഴിവ്
മുള്ളേരിയ: ആദൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച രാവിലെ 10-ന്. ഫോണ്‍: 9446697161.