തിരിച്ചറിയല്‍ കാര്‍ഡ് വേണം

Posted on: 03 Sep 2015



ബോവിക്കാനം: ബുഫേ, സപ്ലൈ തൊഴില്‍ചെയ്യുന്നവര്‍ക്ക് തിരിച്ചറിയല്‍കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് ബുഫേ ആന്‍ഡ് സപ്ലൈ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പീടികത്തൊഴിലാളിയൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഷറഫ് എടനീര്‍ ഉദ്ഘാടനംചെയ്തു. ജാസര്‍ പൊവ്വല്‍ അധ്യക്ഷനായിരുന്നു. എ.ബി.റഫീഖ്, പി.എ.അഷറഫ്, മുസ്തഫ ചെര്‍ക്കള, അഷറഫ് കാരക്കാട്, പി.എ.സഫ്വാന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod