സൗജന്യ ഗര്‍ഭാശയഗള കാന്‍സര്‍ നിര്‍ണയ ക്യാമ്പ്
Posted on: 03 Sep 2015
നീലേശ്വരം: താലൂക്ക് ആസ്പത്രി, കെ.ജി.എം.ഒ.എ. കാസര്‍േകാട്, രാജാസ് ഹൈസ്കൂള്‍, 1985 എസ്.എസ്.എല്‍.സി. ബാച്ചിന്റെ കൂട്ടായ്മയായ 'സഹപാഠി' എന്നിവയുടെ നേതൃത്വത്തില്‍ താലൂക്ക് ഗവ. ആസ്പത്രിയില്‍ നാലിന് 9.30 മുതല്‍ 12.30 വരെ 35ന് മേല്‍ പ്രായമുള്ള സ്ത്രീകള്‍ക്കുവേണ്ടി സൗജന്യ ഗര്‍ഭാശയഗള കാന്‍സര്‍ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും. പേര് റജിസ്റ്റര്‍ചെയ്യുന്ന 100 പേരെ പരിശോധിക്കും. ഫോണ്‍: 2282933.