അക്രമികളെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒറ്റപ്പെടുത്തണം-സാംസ്‌കാരിക പരിഷത്ത്‌

Posted on: 03 Sep 2015



കാസര്‍കോട്: അക്രമം നടത്തുന്ന പ്രവര്‍ത്തകരെ ഒറ്റപ്പെടുത്തി നാടിന്റെ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തയ്യാറാകണമെന്ന് കേരള സാംസ്‌കാരിക പരിഷത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്വാതന്ത്ര്യസമരസേനാനി കെ.ആര്‍.കണ്ണന്‍ ഉദ്ഘാടനം ചെയ്തു. മൂസ പാട്ടില്ലത്ത് അധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ, തോമസ് പറമ്പകത്ത്, കെ.ബാലഗോപാലന്‍, പി.ആര്‍.കുഞ്ഞിരാമന്‍, കെ.നാരായണന്‍, പ്രമോദ്, കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod