പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്യും

Posted on: 02 Sep 2015രാജപുരം: കൃഷിവകുപ്പിന്റെ പച്ചക്കറിവികസന പദ്ധതിയില്‍പ്പെടുത്തി അടുക്കളത്തോട്ടം നിര്‍മിക്കുന്നതിന് വനിതകള്‍ക്ക് സൗജന്യമായി പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യും. താത്പര്യമുള്ളവര്‍ ബേളൂര്‍ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

More Citizen News - Kasargod