നിക്ഷേപകസംഗമം നാളെ
Posted on: 02 Sep 2015
കാഞ്ഞങ്ങാട്: കുണിയ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വി.എച്ച് എസ്.ഇ. അക്കൗണ്ടന്‍സി ആന്‍ഡ് ഓഡിറ്റിങ് വിഭാഗത്തില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍, ലബോറട്ടറി ടെക്നിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ താത്കാലിക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്കൂള്‍ ഓഫീസില്‍.
കാഞ്ഞങ്ങാട്: സൂഷ്മ ചെറുകിട വ്യവസായ സംരംഭകര്‍ക്കായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലാ വ്യവസായകേന്ദ്രം നിക്ഷേപകസംഗമം നടത്തുന്നു. വ്യാഴാഴ്ച 10-ന് കാഞ്ഞങ്ങാട് ബേക്കല്‍ ഇന്റര്‍നാഷണല്‍ ഹോട്ടലിലാണ് സംഗമം നടത്തുന്നത്. ഫോണ്‍: 9497290925