പെരിയോക്കി ക്ഷേത്രം മഹാഗണപതിഹോമം

Posted on: 02 Sep 2015



പെരിയ: പെരിയോക്കി ഗൗരിശങ്കര ക്ഷേത്രത്തില്‍ വ്യാഴാഴ്ച രാവിലെ ആറിന് മഹാഗണപതിഹോമം, ഏകാദശി രുദ്രാഭിഷേകം എന്നിവ നടക്കും. കെ.യു.ദാമോദരതന്ത്രി കാര്‍മികത്വം വഹിക്കും.

More Citizen News - Kasargod