കോഷന്‍ ഡെപ്പോസിറ്റ് വിതരണം

Posted on: 02 Sep 2015



കാസര്‍കോട്: തൃക്കരിപ്പൂര്‍ ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവ. പോളിടെക്‌നിക്കില്‍ നിന്ന് 2012-13, 2013-14, 2014-15 അധ്യയനവര്‍ഷങ്ങളില്‍ കോഴ്‌സ് പൂര്‍ത്തീകരിച്ച് ടി.സി. വാങ്ങിയ വിദ്യാര്‍ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ് സപ്തംബര്‍ 30 വരെ പോളിടെക്‌നിക് ഓഫീസില്‍നിന്ന് നല്കും.

More Citizen News - Kasargod