കുടുംബമേള നടത്തി

Posted on: 02 Sep 2015



കാഞ്ഞങ്ങാട്: ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബും വനിതാവിഭാഗമായ ലയണസ് ക്ലബ്ബും ചേര്‍ന്ന് കുടുംബമേള സംഘടിപ്പിച്ചു. ആനന്ദാശ്രമം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളില്‍ നടന്ന പരിപാടി ലയണ്‍ റീജണല്‍ ചെയര്‍പേഴ്‌സണ്‍ കെ.വി.സതീശന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് തങ്കരാജ് മാണിക്കോത്ത് അധ്യക്ഷതവഹിച്ചു. കെ.ശശിധരന്‍, വേണു വാര്യര്‍, കെ.ആര്‍.ജഗദീഷ്, സത്യന്‍ എന്നിവര്‍ സംസാരിച്ചു. കലാപരിപാടികളും നടന്നു.

More Citizen News - Kasargod