മധൂരില്‍ യക്ഷോത്സവം ഇന്ന് തുടങ്ങും
Posted on: 01 Sep 2015
മധൂര്‍: മധൂര്‍ ബൊഡ്ഡജ യക്ഷഭാരതി കലാസംഘത്തിന്റെ മൂന്നാം വാര്‍ഷികം പ്രമാണിച്ച് വിവിധ യക്ഷഗാന സംഘങ്ങളുടെ യക്ഷോത്സവം ചൊവ്വാഴ്ച മുതല്‍ തുടങ്ങും. അഞ്ചുവരെയാണ് പരിപാടി. ചൊവ്വാഴ്ച രാവിലെ ഒമ്പതിനാണ് ഉദ്ഘാടനം.