ഇന്ന് വൈദ്യുതി മുടങ്ങും
Posted on: 01 Sep 2015
കാഞ്ഞങ്ങാട്: 33 കെ.വി. സബ് സ്റ്റേഷന് പണിനടക്കുന്നതിനാല്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതല്‍ അഞ്ചുവരെ കാഞ്ഞങ്ങാട്, പടന്നക്കാട് ഫീഡറുകളില്‍ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
കാഞ്ഞങ്ങാട്: ബല്ല ഈസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗം ഗണിത അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 11.30-ന്.
വെള്ളരിക്കുണ്ട്: മാലോത്തു കസബ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സുവോളജി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച മൂന്നിന് 10 മണിക്ക്.