ലംപ്സം ഗ്രാന്റ്
Posted on: 01 Sep 2015
കാസര്‍കോട്: രജിസ്ട്രേഡ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള ലംപ്സം ഗ്രാന്റ് ബില്ലുകള്‍ ഫിഷറീസ് ഓഫീസര്‍ നല്കിയ സര്‍ട്ടിഫിക്കറ്റ് സഹിതം സ്കൂള്‍ അധികൃതര്‍ സപ്തംബര്‍ 25 നു മുമ്പായി സമര്‍പ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.