നവോദയ പ്രവേശന ഫലം പ്രസിദ്ധീകരിച്ചു

Posted on: 01 Sep 2015കാസര്‍കോട്: പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഈ അധ്യയന വര്‍ഷത്തിലേക്ക് ഫിബ്രവരി ഏഴിന് ആറാം ക്ലാസ്സിലേക്ക് നടന്ന പ്രവേശന പരീക്ഷയുടെ പ്രൊവിഷണല്‍ ഫലം രണ്ടാമത്തെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു പട്ടിക ചുവടെ- ഇ01106, എം00833, എന്‍01153, എഫ് 00321, എം 01283, എന്‍ 01627, ഐ00325, എന്‍ 00233, എല്‍ 00405, ജെ 00390, എന്‍ 00751, എല്‍00743, ജെ01113, എന്‍00953, പി01638. അഡ്മിഷന്‍ ഫോര്‍മാറ്റ് കൈപ്പറ്റാത്ത ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ സപ്തംബര്‍ മൂന്നിനകം വിദ്യാലയത്തില്‍ നിന്ന് ഫോര്‍മാറ്റ് കൈപ്പറ്റണം.

More Citizen News - Kasargod