സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ്
Posted on: 01 Sep 2015
കാസര്‍കോട്: തിരുവനന്തപുരത്ത് സപ്തംബര്‍ 15, 16, 17 തീയതികളില്‍ നടക്കുന്ന സംസ്ഥാന സിവില്‍ സര്‍വീസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ കാസര്‍കോട്് ജില്ലാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ ഐഡന്റിറ്റി കാര്‍ഡ്, എലിജിബിലിറ്റിഫോം എന്നിവ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ നിന്ന് വാങ്ങേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.