അധ്യാപക ഒഴിവ്

Posted on: 01 Sep 2015



കാസര്‍കോട്: പെരിയ ജി.എച്ച്.എസ്.എസ്സില്‍ യു.പി. വിഭാഗത്തില്‍ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച സപ്തംബര്‍ മൂന്നിന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

More Citizen News - Kasargod