കേന്ദ്രസര്‍വകലാശാല പഠനകേന്ദ്രത്തിന് നാലിന് ശിലയിടും
Posted on: 01 Sep 2015
കാസര്‍കോട്: പെരിയ തേജസ്വിനിഹില്‍സില്‍ കേരള കേന്ദ്രസര്‍വകലാശാലയിലെ പഠനകേന്ദ്രസമുച്ചയത്തിന്റെ ശിലാസ്ഥാപനം കേന്ദ്രനിയമ മന്ത്രി ഡി.വി. സദാനന്ദ ഗൗഡ നിര്‍വഹിക്കും. സപ്തംബര്‍ നാലിന് 12 മണിക്ക് പെരിയയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി.കെ. അബ്ദുറബ്ബ്, മന്ത്രി കെ.പി. മോഹനന്, പി.കരുണാകരന് എം.പി. തുടങ്ങിയവര്‍ സംബന്ധിക്കും.