തിരുമുമ്പ് കാര്‍ഷിക പഠനകേന്ദ്രം ഉദ്ഘാടനം നാലിന്

Posted on: 01 Sep 2015



കാസര്‍കോട്: കാസര്‍കോട് വികസന പദ്ധതിയുടെ ഭാഗമായി അനുവദിച്ച ഫണ്ട് വിനിയോഗിച്ച് നവീകരിച്ച ടി. സുബ്രഹ്മണ്യന്‍ തിരുമുമ്പ് കാര്‍ഷിക സംസ്‌കൃതി പഠനകേന്ദ്രത്തിന്റെയും ഉത്തരമേഖലാ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നിര്‍മിച്ച വെറ്ററിനറി ലബോറട്ടറിയുടെയും ഉദ്ഘാടനം സപ്തംബര്‍ നാലിന് വൈകിട്ട് നാല് മണിക്ക് കൃഷി മന്ത്രി കെ.പി. മോഹനന്‍ നിര്‍വഹിക്കും. പി കരുണാകരന്‍ എം.പി. മുഖ്യ പ്രഭാഷണം നടത്തും.

More Citizen News - Kasargod