വൈദ്യുതി മുടങ്ങും
Posted on: 01 Sep 2015
മുള്ളേരിയ: 11 കെ.വി. മുളേളരിയ ഫീഡറില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സപ്തംബര്‍ നാലിന് പൈക്കാന, ബെള്ളിഗെ, ശാസ്താംകോട് എന്നീ പ്രദേശങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറുവരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എന്‍ജിനീയര്‍ അറിയിച്ചു.