ഓണാഘോഷം

Posted on: 01 Sep 2015കാസര്‍കോട്: ഓണാഘോഷത്തിന്റെ ഭാഗമായി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ജനറല്‍ ആസ്​പത്രിയില്‍ ഓണസദ്യ നല്കി. ജില്ലാ പ്രസിഡന്റ് രാജന്‍ കെ.പൊയ്‌നാച്ചി, കെ.രാജേഷ്, രമേശന്‍, അശോകന്‍, മാധവന്‍ തുളുനാട്, വിജേഷ് നെല്ലിക്കുന്ന്, വിനയന്‍, ബാബു എന്നിവര്‍ നേതൃത്വംനല്കി.

More Citizen News - Kasargod