ഓണാഘോഷം

Posted on: 01 Sep 2015കാസര്‍കോട്: മില്ലത്ത് സാന്ത്വനം പരിപാടിയുടെ ഭാഗമായി ഐ.എന്‍.എല്‍. ചൗക്കി ശാഖ ചൗക്കി കെ.കെ.പുറം മിച്ചഭൂമി കോശനിനിവാസികള്‍ക്ക് ഓണക്കിറ്റ് നല്കി. യോഗത്തില്‍ ഹനീഫ കടപ്പുറം, മൊയ്തീന്‍ കുന്നില്‍, ഹമീദ് പടിഞ്ഞാര്‍, സാദിഖ്, ആരിഫ് കെ.കെ.പുറം എന്നിവര്‍ പ്രസംഗിച്ചു.
ഓമി തിങ്ക്‌സ് ഫ്രന്റ്‌സിന്റെ നേതൃത്വത്തില്‍ നടത്തിയ ഓണാഘോഷം പി.എ.അഷറഫലി ഉദ്ഘാടനംചെയ്തു. രാമന്‍ ചെന്നിക്കര അധ്യക്ഷതവഹിച്ചു. ജനാര്‍ദനന്‍, മൊയ്തീന്‍, ആര്‍.ഗംഗാധരന്‍, രവിരാജ്, അനില്‍, രമേശന്‍, അന്തു അണങ്കൂര്‍, ബി.എച്ച്.ഹംസ, ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod