മംഗല്പാടി പഞ്ചായത്ത് കുടുംബമേള
Posted on: 01 Sep 2015
മംഗല്പാടി: ഗ്രാമപഞ്ചായത്ത് ഭരണസമിതി കുടുംബമേള നടത്തി. ഭരണസമിതി അംഗങ്ങളും ജീവനക്കാരും പങ്കെടുത്തു. ആയിഷത്ത് താഹിറ ഉദ്ഘാടനംചെയ്തു. എം.കെ.അലി അധ്യക്ഷതവഹിച്ചു. കുബ്റ, ബാഹബു, ഖൈറുന്നീസ, മിസ്ബാന, ജയന്തി ഷെട്ടി, ടി.പവിത്രന്, വി.വി.ഷിജി എന്നിവര്‍ സംസാരിച്ചു.