പ്രതിഷേധിച്ചു

Posted on: 01 Sep 2015കാസര്‍കോട്: പ്രമുഖ കന്നഡ സാഹിത്യകാരനും ചിന്തകനുമായ ഡോ. എം.എം.കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ പുരോഗമനകലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഏരിയാ കമ്മിറ്റികളുടെയും യൂനിറ്റ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പ്രതിഷേധപ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.

More Citizen News - Kasargod