ബോധവത്കരണ ക്ലാസ് നടത്തി

Posted on: 31 Aug 2015



കാഞ്ഞങ്ങാട്: നിവേദിത മാതൃസമിതി അമ്മമാര്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി കാഞ്ഞങ്ങാട്ട് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷ കെ.ദിവ്യ ഉദ്ഘാടനം ചെയ്തു.
ശോഭ ഗണേഷ് അധ്യക്ഷത വഹിച്ചു. സൈക്കോളജിസ്റ്റ് സിന്ധു തമ്പാന്‍ ക്ലാസെടുത്തു. എച്ച്.എസ്.വജ്രേശ്വരി, ശശികല, അഹല്യ അശോക്, പ്രതിഭ കല്ലൂരായ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod