മഹിളാ അസോസിയേഷന് ജാഥ നടത്തി
Posted on: 31 Aug 2015
ചെറുവത്തൂര്‍: ജനാധിപത്യ മഹിളാ അസോസിയേഷന് കൊടക്കാട് രണ്ടാം വില്ലേജ് കമ്മിറ്റി കാല്‍നട പ്രചാരണ ജാഥ നടത്തി. എ.വി.രമണി ജാഥ ഉദ്ഘാടനം ചെയ്തു. പി.വി.രോഹിണി, വി.കാഞ്ചന എന്നിവര്‍ സംസാരിച്ചു. സമാപന പൊതുയോഗം ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.