പൂര്‍വ വിദ്യാര്‍ഥി സംഗമം
Posted on: 31 Aug 2015
ബദിയടുക്ക: പെര്‍ഡാല നവജീവന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 2011 ബാച്ച് കുട്ടികള്‍ ഒത്തുചേര്‍ന്നു. ഉന്നതവിജയികള്‍ക്ക് സമ്മാനം നല്കി. പ്രഥമാധ്യാപകന് ശങ്കരണ നാരായണ ഭട്ട് ഉദ്ഘാടനം ചെയ്തു. അര്‍ഷാദ് കന്യപാടി, സക്കീര്‍ ബദിയടുക്ക, ഇര്‍ഷാദ് പിലാങ്കട്ട, ഹിലാല്‍ ആഷിഫ്, ജാബിര്‍ മാടത്തടുക്ക, റഷീദ് ഗോളിയടുക്ക എന്നിവര്‍ സംസാരിച്ചു.