ഓണാഘോഷം മാറ്റി
Posted on: 31 Aug 2015
പരപ്പ: വിവേകാനന്ദ സാംസ്കാരിക സമിതിയുടെ ഓണാഘോഷപരിപാടികള്‍ മാറ്റിവെച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
ഓണാഘോഷം
പറക്കളായി: അയ്യങ്കാവ് ബ്രദേഴ്സ് ക്ലബ് വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. പുലിക്കളി, കമ്പവലി എന്നിവ നടന്നു. അയ്യങ്കാവ് റെഡ്സ്റ്റാറും ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍ നടത്തി. പറക്കളായി പൗരസമിതിയുടെ നേതൃത്വത്തില്‍ കമ്പവലി നടന്നു.