ഐ.എസ്.എം. ശില്പശാല
Posted on: 31 Aug 2015
കാസര്‍കോട്: ഐ.എസ്.എം. സംസ്ഥാന സമിതി കാസര്‍കോട്ട് ശില്പശാല നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.സക്കറിയ ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ ലത്തീഫ് പടന്ന അധ്യക്ഷതവഹിച്ചു. ഷബീര്‍ കൊടിയത്തൂര്‍, അലി അക്ബര്‍, റഷീദ് ഒളവണ്ണ, ഹാരിസ് ചേരൂര്‍, അഷ്റഫ്, അക്ബര്‍, സി.എ.മുനീര്‍ എന്നിവര്‍ സംസാരിച്ചു.