കവിതാ സമാഹാരം പുറത്തിറക്കി
Posted on: 31 Aug 2015
ദേളി: മാഹിനാബാദ് ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ഥികളുടെ കവിതാ സമാഹാരം പുറത്തിറക്കി. സാഹിത്യകാരനും ദാറുല്‍ ഇസ്ലാമിക് സര്‍വകലാശാല അധ്യാപകനുമായ ഷംസുദ്ധീന് മോയിന്‍ ഹുദവി മലയമ്മയ്ക്ക് നല്കി പ്രകാശനം ചെയ്തു. സിറാജ് ഹുദവി, നൗഫല്‍ ഹുദവി, ജസീല്‍ ഹുദവി, സയ്യിദ് ബുര്‍ഹാന്‍ അലി ഹുദവി, ജുനൈദ് ഹുദവി, അന്‍സാര്‍ ഹുദവി എന്നിവര്‍ സംസാരിച്ചു.