അപേക്ഷ ക്ഷണിച്ചു

Posted on: 30 Aug 2015നീലേശ്വരം: കയ്യൂര്‍ ഗവ. ഐ.ടി.ഐ.യില്‍ ആരംഭിക്കുന്ന ആറുമാസ കോഴ്‌സായ ഡ്രൈവര്‍ കം മെക്കാനിക്ക് (SCVT) ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷാഫോറം 31-ന് 11 മണിക്ക് മുമ്പ് ഓഫീസില്‍ എത്തിക്കണം. അപേക്ഷാഫോറം ഐ.ടി.ഐ.യില്‍ നിന്ന് നേരിട്ടും www.det.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.
അപേക്ഷകര്‍ 18 വയസ്സ് പൂര്‍ത്തിയായവരും എസ്.എസ്.എല്‍.സി. പാസായവരുമായിരിക്കണം.

More Citizen News - Kasargod