ഫ്രിഡ്ജ് വിതരണംചെയ്തു

Posted on: 30 Aug 2015



തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ടൗണ്‍ക്ലബ്ബും ചന്തേര ജനമൈത്രി പോലീസും ചേര്‍ന്ന് നടക്കാവ് സായി പ്രേമകുടീരത്തിലെ അന്തേവാസികളായ അമ്മമാര്‍ക്ക് ഫ്രിഡ്ജ് വിതരണംചെയ്തു.
നീലേശ്വരം സി.ഐ. പ്രേമരാജന്‍ വിതരണംനടത്തി. ചടങ്ങില്‍ ചന്തേര എസ്.ഐ. എം.രാജേഷ്, സി.കെ.സെയ്ദ് ഹാജി, എ.ജി.ജാഫര്‍, അഡ്വ. എം.ടി.പി.കരീം, ഒ.ടി.സാദിഖ്, ഷമീം ഇസ്മായില്‍, റംഷാദ് ഒ.ടി., മുഹസിന്‍ മുഹമ്മദ്, സുഹൈല്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod