ആദിവാസി സോളിഡാരിറ്റി കൗണ്‍സിലില്‍ നിയമനം
Posted on: 30 Aug 2015
കല്പറ്റ: നാഷണല്‍ ആദിവാസി സോളിഡാരിറ്റി കൗണ്‍സില്‍ നടപ്പാക്കുന്ന പദ്ധതിയിലേക്ക് ഫീല്‍ഡ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ഫീല്‍ഡ് വര്‍ക്കര്‍മാര്‍, പാര്‍ട്ട് ടൈം അക്കൗണ്ടന്റ്് എന്നിവരുടെ നിയമനത്തിന് തിങ്കളാഴ്ച 10.30-ന് കല്പറ്റ സിവില്‍ സ്റ്റേഷനിലെ ജ്വാല ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. ഫോണ്‍: 04936-206036.