ബെള്ളച്ചേരി കുടിവെള്ളപദ്ധതി

Posted on: 30 Aug 2015



മുള്ളേരിയ: അഡൂര്‍ ബെള്ളച്ചേരി കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്തു. ഒമ്പതുലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പദ്ധതി ദേലംപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. രത്തന്‍കുമാര്‍, സൂപ്പി, ഗണേശ് ഭട്ട്, ബി.പി.മൂസാന്‍, സി.രമേശന്‍, ഹരീഷ്, സുധാകരന്‍, സുഗന്ധി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod